Tag: CAREER
ടെലികോളർ ഒഴിവ്
കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്. ടെലികോളറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.
അക്കൗണ്ടൻറ് ഒഴിവ്
വടകരയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.
ടെക്നിഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ ബുള്ളറ്റ് വർക്ക്ഷോപ്പിലേക്ക് പരിചയ സമ്പന്നരായ ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072355558.
സ്റ്റാഫ് ഒഴിവ്
എറണാകുളം ജില്ലയിലെ കോവൂർ റോസ് ഭവനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921679385.
ഡ്രവർ ഒഴിവ്
എറണാകുളം ജില്ലയിലെ വെണ്ണലയിലുള്ള ഗ്യാസ് ഏജൻസി ഓഫീസിലേക്ക് ഡ്രവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447818090, 9633333341.
സെയിൽസ്മാൻ ഒഴിവ്
എറണാകുളം ജില്ലയിലെ വെണ്ണലയിലുള്ള പെട്രോൾപമ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447818090, 9633333341.
പ്രശ്നങ്ങൾ നല്ലതാണ് !
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP...
ക്ലാർക്ക് ഒഴിവ്
എറണാകുളം ജില്ലയിലെ വെണ്ണലയിലുള്ള ഗ്യാസ് ഏജൻസി ഓഫീസിലേക്ക് ക്ലാർക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447818090, 9633333341.
ഓഫീസ് സ്റ്റാഫ് ഒഴിവ്
എറണാകുളം ജില്ലയിലെ ആം ടെക് ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8189078140.
റിസപ്ഷനിസ്റ്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.

















