Prof. G.S. Sree Kiran

Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP Smart Learn (P) Ltd  Bangalore | Malaysia CEO Next Best Solutions (P) Ltd

 

ബോംബെയിലെ തിരക്ക് എല്ലാവർക്കും അറിയാലോ?

ഒരു ദിവസം വൈകുന്നേരം അവിടെ ഉള്ള ഒരു പതിമൂന്ന് വയസ്സുക്കാരൻ തിലക് മേത്തക്ക് നഗരത്തിൻ്റെ മറ്റൊരു അറ്റത്തുള്ള കൂട്ടുകാരൻ്റെ കയ്യിൽ നിന്നും അത്യാവശ്യമായി ഒരു പ്രോജക്ട് ബുക്ക് വാങ്ങണം. പകലിലെ ജോലിയും, അത് കഴിഞ്ഞുള്ള ബ്ലോക്കിലും തിരക്കിലും പെട്ട് ഉള്ള യാത്രയും കഴിഞ്ഞ് ക്ഷീണിച്ചു വന്നിരിക്കുന്ന അച്ഛൻ്റെ അടുത്തു പറയാൻ അവനു ഒരു വിഷമം!

പിന്നെ അവൻ ചിന്തിച്ചത് ഇതേ പ്രശ്നമുള്ള മറ്റ് ഒരുപാട് മുംബൈ നിവാസികളെ കുറിച്ചാണ്. അങ്ങനെ അവൻ പതിമൂന്നാം വയസ്സിൽ നഗരത്തിന് ഉള്ളിൽ കൊറിയർ നടത്താൻ ഒരു കമ്പനി തുടങ്ങി ‘ പെപ്പേഴ്‌സ് ആൻഡ് പാഴ്‌സേൽ ‘ . നഗരത്തിൻ്റെ മുക്കിലും മൂലയിലും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന പ്രശസ്തമായ ഡബ്ബാ വാലസിനെ ആണ് തിലക് കൂട്ട് പിടിച്ചത്. ഒരു കൊറിയറിന് വെറും നാൽപത് രൂപ മാത്രം! ഇന്ന് ഏകദേശം അഞ്ഞൂറോളം ഡെലിവറി ആളുകൾ അവൻ്റെ കൂടെ ജോലി ചെയ്യുന്നു! Ted X സ്പീച്ചുകളിലും മറ്റു പ്ലാറ്റ്ഫോമുകളിലും ആ കുട്ടി ഒരു പാട് ആളുകളെ Inspire ചെയ്യുന്നു!

ഇതേ രീതിയിൽ ജീവിതത്തിൽ ഒരു പ്രശ്നം വന്നാലും നമുക്ക് അതിൽ ഒരു അവസരം ഉണ്ടാക്കാൻ സാധിക്കും, അതിനു നമുക്ക് ഒരു ചിട്ടയായ സമീപനം ആണ് വേണ്ടത്!

നമ്മുടെ കുട്ടികൾക്ക് ആവശ്യം വേണ്ട ഒരു ലൈഫ് സ്‌കിൽ തന്നെ ആണ് ബിസിനസ് സ്കിൽ. ഇങ്ങനെ ഉള്ള കഥകളിലൂടെ, അതിന് ശേഷമുള്ള സിമുലേറ്റഡ് ടാസ്കുകളിലൂടെയും ആണ് ക്ലാപ്‌സിന്റെ യങ്ങ് എം ബി എ പ്രോഗ്രാം പതിനഞ്ച് ദിവസം കൊണ്ട് കുട്ടികളെ വളരെ രസകരമായി പഠിപ്പിക്കുന്നത്. CEO’s, CFO, നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സ്റ്റാർട്ട് അപ്പ് സംരഭകർ ഒക്കെ ചേർന്നാണ് ഇതൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്!

ഒരു പ്രശ്നത്തെ എങ്ങനെ ഒരു അവസരമാക്കി മാറ്റാം, നിത്യ ജീവിതത്തിലും ജോലിയിലും ഡിസൈൻ തിങ്കിങ് എങ്ങനെ ഉപയോഗിക്കാം, എങ്ങനെ നല്ല ഒരു ടീമിനെ ഉണ്ടാക്കാം, ഓരോന്നിലും ഉള്ള മൂല്യം എങ്ങനെ കൂട്ടാം, ഫിനാൻഷ്യൽ ലിറ്റെറസി, വിപണന തന്ത്രങ്ങൾ, സ്വയം എങ്ങനെ ബ്രാൻഡ് ചെയ്യാം, ബിസിനസ് പ്ലാനിംഗ് പിന്നെ പ്രധാനമായും ഉള്ള ഒരു കാര്യം ആണ് ഡിജിറ്റൽ ഹൈജീൻ, ഇങ്ങനെ ബിസിനസ്സിൽ മാത്രം അല്ല ഒരു ടീനേജറിൻ്റെ നിത്യ ജീവിതത്തിൽ അവൻ്റെ പെർഫോർമൻസ് കൂട്ടാൻ സഹായിക്കുന്ന ഒരു പാട് കാര്യങ്ങളാണ് രസകരമായി യങ്ങ് എം ബി എ യിൽ പഠിപ്പിക്കുന്നത്!

ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ള കുട്ടികൾ മാത്രം പഠിച്ചാൽ പോരെ?

അല്ല, ഇന്ന് ബിസിനസ് ഒരു നല്ല ലൈഫ് സകിൽ ആണ്, അവർ ഒരു ഡോക്ടറോ, ഡൻ്റിസ്റ്റ്, എഞ്ചിനീയർ, ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ, എന്തുമാവട്ടെ ജീവിതത്തിൻ്റെ എല്ല സമയത്തും അവർക്ക് ബിസിനസ് സ്കില്ലുകൾ ഉപയോഗിക്കേണ്ടി വരും. ഒരു Employee ആയാൽ കൂടി ഇന്ന് ഉദ്ദേശിക്കുന്നത് അവരുടെ Entrepreneurship കഴിവുകൾ ആണ്!

അതുകൊണ്ട് അവരെ അവസരങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുക! Young MBA (Master of Business Aptitude) ഇന്ന് തന്നെ Enroll ചെയ്യിക്കുക?

വെറും 999/- രൂപ ആണ് പരിമിത കാല ഓഫർ പ്രൈസ്. അതുകൊണ്ട് ടീനേജ് കുട്ടികൾ ഉളളവർ ഇന്ന് തന്നെ www.myyoungmba.com ൽ പോയി ഇന്ന് തന്നെ ബുക്ക് ചെയ്യുക! ( ഇനി ബിസിനസ് ബേസിക് തൊട്ടു പ്ലാനിംഗ് വരെ എല്ലാം രസകരമായി പഠിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും ചേരാം). ഈ പുതു വർഷത്തിൽ അവർക്ക് കൊടുക്കാവുന്ന നല്ല ഒരു സമ്മാനം ആകും ഇത്, ഇന്നത്തേക്കും ഭാവിയിലേക്കും ഉള്ള ഒരു നല്ല നിക്ഷേപം!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!