കാലിക്കറ്റ് സർവകലാശാല നടത്തിയ ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി,അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി ഏപ്രിൽ 2021 റെഗുലർ, സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അടുത്തമാസം 13വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!