Tag: CAREER
കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്
കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മെക്കാനിക് ഒഴിവ്
കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943526897 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗസ്റ്റ് അധ്യാപക ഒഴിവ്
ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 24 ന് രാവിലെ 11 ന് കോളേജില്‍ നടക്കും. ഫോണ്‍ 0467 2952477
യോഗയിലൂടെ നമ്മിലേക്ക്, കരിയറിന്റെ മുകളിലേക്ക്
"യോഗ ആത്മീയതയിലേക്കുള്ള യാത്രയാണ്, നമ്മിലൂടെ നമ്മിലേക്ക് എത്തിപ്പെടുന്നതിന്", ഭഗവത് ഗീതയിൽ യോഗ ആത്മീയതയുടെ വഴി തുറന്നിടുമ്പോൾ, ആ വഴി ഇഷ്ടപ്പെടാൻ അല്ലെങ്കിൽ പിന്തുടരാൻ നിങ്ങൾ യോഗ ശീലമാക്കിയവരാണോ ?
യോഗ മനസ്സിനെയും ശരീരത്തെയും ഊർജപ്പെടുത്തുന്ന...
കൈത്തറി വസ്ത്ര നിര്‍മ്മാണത്തിന് പുതിയ മുഖം നല്‍കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം...
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
പരമ്പരാഗത കൈത്തറി വസ്ത്ര നിര്‍മ്മാണം കേരളത്തിലെ പ്രധാനപ്പെട്ട ഒരു തൊഴില്‍ മേഖലയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലവും കൂടിയുണ്ടെങ്കിൽ...
സെയിൽസ് ഗേൾ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെയിൽസ് ഗേൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾക്ക് 7034182383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിസപ്ഷനിസ്റ്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾക്ക് 7034182383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അക്കൗണ്ടന്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9048786543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജാവ ഡെവലപ്പർ ഒഴിവ്
ഇൻവെസ്റ്റ്നെറ്റ് അസറ്റ് മാനേജ്മെൻറ് ഇന്ത്യയിൽ ജാവ ഡെവലപ്പറെ ആവശ്യമുണ്ട്. രണ്ടു മുതൽ 10 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് 0471 4181111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രോജക്ട് മാനേജർ ഒഴിവ്
എൻ ഡയമെൻഷൻ സൊല്യൂഷൻസ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് 0484 668 9999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



















