Home Tags COURSE

Tag: COURSE

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജിൽ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള മൂന്നാം സെമസ്റ്റര്‍  ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി  കൗണ്‍സിലിങും അഡ്മിഷനും സെപ്തംബര്‍ 16ന് രാവിലെ 10 മുതല്‍ കോളജ് ക്യാമ്പസില്‍ നടത്തും. രാവിലെ 10ന് ഒന്ന്...

ജെഇഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ജെഇഇ മെയിന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം വിജയം നേടാനായി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. www.jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. ജെഇഇ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ...

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020-21 അധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let ൽ ആപ്ലിക്കേഷൻ നമ്പറും, ജനനതിയതിയും നൽകി  ""CHECK YOUR RANK"  എന്ന ലിങ്ക് മുഖേന റാങ്ക്...

ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ്

ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ നല്ല പരിചയം ഉണ്ടായിരിക്കണം. എക്സൽ...

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോഫിസിസ്റ്റ്, ഫയർ സർവീസ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. അഭിമുഖത്തിൽ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച...

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെ  അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.keralamediaacademy.org     വെബ്‌സൈറ്റില്‍ നിന്നും...

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഡിഗ്രി-ഡിപ്ലോമ കോഴ്‌സുകള്‍

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ ഡിഗ്രി-ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയും ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു...

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം: ഫീസ് സെപ്തംബര്‍ 20 വരെ അടയ്ക്കാം 

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2020 -21 ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ ഫീസ് സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചു വരെ അടയ്ക്കാമെന്ന് പാലക്കാട് സബ് സെന്റര്‍...

എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ഗവ.കോളജില്‍ ആരംഭിക്കുന്ന എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് കണ്ണൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. www.admission.kannuruniversity.ac.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി. ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി സെപ്തംബര്‍ 23.  ഫോണ്‍...

ഡിഗ്രി/ പി.ജി കോഴ്സുകളിലേക്ക് അപേക്ഷത്തിയതി നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പികെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, ഡിഗ്രി/ പി.ജി കോഴ്സുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി CAP മുഖാന്തരമല്ലാതെ നേരിട്ട്  അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍...
Advertisement

Also Read

More Read

Advertisement