Tag: COURSE
അലഹാബാദ് എന്‍.ഐ.ടി.യില്‍ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം
ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ കോഴ്‌സിലൂടെ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്) അല്ലെങ്കില്‍ സി.പി.ഐ. 6.5/6.0 നേടിയുള്ള ബാച്ച്‌ലര്‍ ബിരുദമുള്ളവര്‍ക്ക് അലഹാബാദ് എന്‍.ഐ.ടി.യില്‍ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം....
എം.ജി. സര്‍വകലാശാല കാറ്റ് (CAT) രജിസ്ട്രേഷൻ ഏപ്രിൽ 7 വരെ
എം.ജി. സര്‍വകലാശാല പഠനവകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററിലും എം.എ., എം.എസ്‌സി., എം.ടി.ടി.എം., എല്‍എല്‍.എം., മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, എം.എഡ്., ബി.ബി.എ., എം.ബി.എ. എല്‍എല്‍.ബി. (ഓണേഴ്‌സ്) ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ നടത്തുന്നു.
പൊതു...
നുവാല്‍സില്‍ (NUALS) എക്‌സിക്യൂട്ടീവ് എല്‍എല്‍എം (Executive LLM) പ്രോഗ്രാമിന് അപേക്ഷിക്കാം
കൊച്ചിയിലെ നിയമ സര്‍വകലാശാലയായ നുവാല്‍സ് ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റില്‍ ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക്...
ജിപ്മറില്‍ ബി.എസ്‌സി. നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍
പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍ - JIPMER) നാലുവര്‍ഷ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് 1200 രൂപ.
ബി.എസ്‌സി....
ഐഐഎം കൊൽക്കത്തയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സിന് അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) കൊല്‍ക്കത്ത (IIM Calcutta), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) (ISI), ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.) (IIT Kharagpur)എന്നിവ ചേര്‍ന്നു നടത്തുന്ന...
ലിപികൾ കൊണ്ട് ചിത്രങ്ങൾ വരക്കാം, കലിഗ്രഫി പഠിക്കാം
എഴുത്ത് വിദ്യയിൽ കലിഗ്രഫി അഥവാ ലിപികലയുടെ സ്ഥാനം ചെറുതല്ലാത്തതാണ്. അക്ഷര ചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ച് നിർത്തുന്ന എഴുത്ത് വിദ്യയാണിത്.
ഇന്ന് നമ്മൾക്ക് സുപരിചിതമായ ബ്രാൻഡുകളായ കൊക്കോകോള, നൈക്ക് തുടങ്ങിയവയുടെ ലോഗോകളിൽ കാണുന്നത് കലിഗ്രഫിയാണ്...
ഐ.ഐ.എം. മാനേജ്‌മെന്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) മാസ്റ്റേഴ്‌സ്/ഡോക്ടറല്‍ തല മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2021 ന് സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in വഴി അപേക്ഷിക്കാം.
20...
ബി കോം ബിരുദത്തിന് ശേഷം എന്ത് ?
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്സാണ് ബികോം എന്നത്. ബികോമിന്റെ തന്നെ പല വിഭാഗങ്ങളെ സ്പെഷ്യലൈസേഷൻ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്സുകളും ഉണ്ട്. അതിൽ ബികോം കമ്പ്യൂട്ടർ...
കാലിക്കറ്റ് സർവകലാശാല ബിരുദ ഏകജാലകം: ഇന്ന് വൈകീട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. 1.20 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിക്കും.
സീറ്റുകൾ ആവശ്യമുള്ള...
ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
2021 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ...