സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2020 -21 ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ ഫീസ് സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചു വരെ അടയ്ക്കാമെന്ന് പാലക്കാട് സബ് സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ക്ക് [email protected][email protected] ലും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ccek.org /kscsa.org ല്‍ ലഭിക്കും. ഫോണ്‍: 0491- 2576100, 8281098869.

LEAVE A REPLY

Please enter your comment!
Please enter your name here