ചെടികളുടെയും അലങ്കാര പുഷ്പങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണ പഠനശാഖയാണ് ഫ്ലോറികൾച്ചർ അഥവാ ഫ്ലവർ ഫാമിംഗ്. ഉദ്യാനങ്ങളിൽ കാണുന്ന അലങ്കാരച്ചെടികൾ, വീട്ടിനുള്ളിൽ വളർത്താവുന്ന ചെടിയിനങ്ങൾ തുടങ്ങിയവയുടെ വളർത്തൽ, പരിപാലനം എന്നിവയാണ് ഈ മേഖലയിൽ പ്രധാനമായും...