Home Tags JOB VACANCY

Tag: JOB VACANCY

കുക്ക് ഒഴിവ് 

തൃശൂർ ഗുരുവായൂരിലെ റസ്റ്റോറൻറിലേക്ക് കുക്ക്, ന്യൂസ് മേക്കർ, വെയ്റ്റർ തുടങ്ങിയവരെആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 813901 2384.

ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്

കേരള ഗവര്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌ക്കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ് ടൂ, രണ്ടാംഭാഷ ഹിന്ദി...

എംപ്ലോയബിലിറ്റി സെൻറർ വഴി നിയമനം

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.ടെക്‌നിക്കല്‍ ട്രെയിനി (ബി...

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാനന്തവാടി കാമ്ബസില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നെറ്റ്, പിഎച്ച്‌.ഡി, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും...

കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ ഒഴിവ്

കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 -ന് രാവിലെ 10-ന് നടത്തുന്നു. പ്രൊജക്‌ട് സ്റ്റാഫ് -1, യോഗ്യത ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കല്‍/കമ്ബ്യൂട്ടര്‍. പ്രൊജക്‌ട്...

ഡിസൈനർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്റ്റുഡിയോയിലേക്ക് ഫോട്ടോഷോപ്പ് ഡിസൈനറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012920467.

ഡോക്ടർ ഒഴിവ്

ഹരിയാണയിലെ റോഹ്ക്കിയിലുള്ള പണ്ഡിറ്റ് ഭഗത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ ഒഴിവ്. സീനിയർ റസിഡൻറ് തസ്തികയിൽ 127 ഒഴിവും ഡെമോൺസ്ട്രേറ്റർ തസ്തികയിൽ 24 ഒഴിവും സിനിയർ/ ജൂനിയർ...

ജാവ ഡെവലപ്പർ ഒഴിവ്

പോളസ് സോഫ്റ്റ്വേർ ലിമിറ്റഡിൽ ജാവ ഡെവലപ്പറെ തേടുന്നു. ജാവ/ ജെ.ഇ. ഇ. എന്നിവയിൽ രണ്ടുമുതൽ നാലുവരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. രണ്ടാഴ്ചയ്ക്കകം ജോയിൻ ചെയ്യാൻ കഴിയണം. വിദ്യാഭ്യാസ യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.എസ്സി...

ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്റർ ഒഴിവ്

കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യുവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതം അപേക്ഷകള്‍ ജനുവരി 22 നകം...

മേട്രണ്‍ ഒഴിവ്

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ 40 വയസിനു മുകളില്‍ പ്രായമുളള വനിതകള്‍....
Advertisement

Also Read

More Read

Advertisement