പ്രൊഫഷണല്‍  കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്ത ഭടന്മാരുടെ   കുട്ടികള്‍ക്ക്  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഡിസംബര്‍ 15 നകം കൈപ്പറ്റണം. അവസാന തീയതി  ഡിസംബര്‍ 20 . കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04994 256860.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!