Home Tags JOB VACANCY

Tag: JOB VACANCY

ഓഫീസ് സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സതേൺ ഗ്രൂപ്പിൻറെ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8281602051 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കാസർഗോഡ് ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0499237086 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

എറണാകുളം ജില്ലയിലെ സൂപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8593256489 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ എൻജിനീയർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിവിൽ എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012036630 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അംഗൻവാടി ഹെൽപ്പർ ഒഴിവ്

പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും വിവിധ അംഗൻവാടികളിൽ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കുന്നതാണ്....

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943310174 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഗ്രാഫിക് ഡിസൈനർ ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8590740001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9207266172 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എസി മെക്കാനിക്ക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസി മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9567598632 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846357623 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement