കേന്ദ്ര സർക്കാരിനു കീഴിലെ പാലക്കാട് കഞ്ചിക്കോട്ട് ഉള്ള ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് എഞ്ചിനീയർമാരുടെ ഒഴിവ്. അപേക്ഷകർ ഗേറ്റ് സ്കോർ ഉള്ളവരായിരിക്കണം. 4 ഒഴിവുകളാണ് ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.fcriindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18.

LEAVE A REPLY

Please enter your comment!
Please enter your name here