Home Tags JOB

Tag: JOB

ഡ്രൈവർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9562776669.

ടെയിലർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ തളിയിൽ പ്രവർത്തിക്കുന്ന ഓർഗനോൺ ഡ്രസ്സസ്സിലേക്ക് ടെയിലർമാരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746333864.

അക്കൗണ്ടൻറ് ഒഴിവ്

മുക്കം ടയേഴ്സിൻറ കാഞ്ഞങ്ങാട്, തലശ്ശേരി, കണ്ണൂർ ബ്രാഞ്ചുകളിലേക്ക് അക്കൗണ്ടൻറ്, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, വീൽഅലെൻമെൻറ് ടെക്നീഷ്യൻ, ടൂവീലർ ടയർ ഫിറ്റർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496933361, 9809792980.

സെയിൽസ് സ്റ്റാഫ് ഒഴിവ്

പാലക്കാട് ജില്ലയിലെ ശ്രീധർ ഹോൾസെയിൽ ക്ലാത്ത് മർച്ചൻറിലേക്ക് സെയിൽ സ്മാൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388494003. 8590712045,

സിവിൽ എൻജിനിയർ ഒഴിവ്

പാലക്കാട് ജില്ലയിലെ അമ്മു കൺസ്ട്രക്ഷനിലേക്ക് സിവിൽ എൻജിനീയർമാരെ ആവശ്യമുണ്ട്. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക.

കുക്ക് ഒഴിവ് 

കോഴിക്കോട് ജില്ലയിലെ മാങ്കാവിലുള്ള കൃഷ്ണ ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9567751 088.

ഇൻറീരിയർ ഡിസൈനർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് രണ്ടുമുതൽ നാലു വർഷംവരെ പ്രവൃത്തിപരിചയമുള്ള ഇൻറീരിയർ ഡിസൈനർ, സിവിൽ ഡ്രാഫ്റ്റ്സ്മാൻ, സെറ്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7025131751.  

ഫ്‌ളോർ മാനേജർ ഒഴിവ്

റിലീഫ് ഗ്രൂപ്പിലേക്ക് ഫ്ലോർ മാനേജർ, സെയിൽസ് സ്റ്റാഫ്, സീനിയർ അക്കൗണ്ടൻറ്, അക്കൗണ്ട്സ് അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8156808885.

ഡോട്ട് നെറ്റ് പ്രോഗ്രാമർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ പൂതാളിലുള്ള റിജോ വി.പി ആൻഡ് കമ്പനിയിലേക്ക് ഡോട്ട് നെറ്റ് പ്രോഗ്രാമർ, അക്കൗണ്ട്സ് ട്രെയിനീസ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8138911811.

അക്കൗണ്ടൻറ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ചേലക്കോട്ടുകരയിലുള്ള ഫ്രഷ് കാർട്ട് സൂപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 1960 596, 808 6870011
Advertisement

Also Read

More Read

Advertisement