Home Tags JOB

Tag: JOB

ഡിസൈനർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്റ്റുഡിയോയിലേക്ക് ഫോട്ടോഷോപ്പ് ഡിസൈനറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012920467.

ഡോക്ടർ ഒഴിവ്

ഹരിയാണയിലെ റോഹ്ക്കിയിലുള്ള പണ്ഡിറ്റ് ഭഗത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ ഒഴിവ്. സീനിയർ റസിഡൻറ് തസ്തികയിൽ 127 ഒഴിവും ഡെമോൺസ്ട്രേറ്റർ തസ്തികയിൽ 24 ഒഴിവും സിനിയർ/ ജൂനിയർ...

ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്റർ ഒഴിവ്

കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യുവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതം അപേക്ഷകള്‍ ജനുവരി 22 നകം...

മേട്രണ്‍ ഒഴിവ്

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ 40 വയസിനു മുകളില്‍ പ്രായമുളള വനിതകള്‍....

പ്രൊജക്ട് സ്റ്റാഫ് ഒഴിവ്

കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 -ന് രാവിലെ 10-ന് നടത്തുന്നു. പ്രൊജക്ട് സ്റ്റാഫ് -1, യോഗ്യത ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. പ്രൊജക്ട്...

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിയിലേക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എസ് ഡബ്ലിയും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ/ ഡിപ്ലോമയോ ഉള്ളവരില്‍ നിന്നും കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് അപേക്ഷ...

ആംഗ്യഭാഷ പരിഭാഷ അധ്യാപക നിയമനം

കൈമനം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിലെ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ് (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ...

ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിങ് പദ്ധതിയിൽ ഒഴിവ്

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 'ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിങ്' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാര്‍ഥികളെ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ 18ന്...

സെയില്‍സ് എക്‌സിക്യൂട്ടീവ് ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്‌മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്ബനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്‌സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയമുള്ളവരേയും പരിഗണിക്കും. ശമ്ബളം 1500-2000 ഖത്തര്‍ റിയാല്‍. അക്കൊമൊഡേഷന്‍, വാര്‍ഷിക ലീവ് തുടങ്ങിയ...

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഐ.ടി. സെല്‍ ഡയറക്ടര്‍ ഒഴിവ്

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ഐ.ടി. സെല്‍ ഡയറക്ടറെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍:...
Advertisement

Also Read

More Read

Advertisement