കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.എസ്സ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26. ഒഴിവുകള്‍...