കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.എസ്സ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26. ഒഴിവുകള്‍ 50.

ശമ്പളം 325 കുവൈറ്റ് ദിനാര്‍ (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്‌സിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് 30,000 രൂപയും നികുതിയുമാണ്. അഭിമുഖം കൊച്ചിയില്‍ നടക്കും. വിവരങ്ങള്‍ www.norkaroots.net ല്‍ ലഭിക്കും. ഫോണ്‍: 1800 425 3939.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!