ഉല്‍കൃഷ്ട വാതകങ്ങളെ പൊതുവെ എല്ലാവരും അലസവാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇതുമാത്രമല്ല, വിശിഷ്ട വാതകങ്ങളെന്നും , നിഷ്ക്രിയ വാതകങ്ങളെന്നും വിളിക്കാറുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളായ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്റ്റോണ്‍,...