Home Tags NOWNEXT

Tag: NOWNEXT

അദ്ധ്യാപക ഒഴിവ്

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനുള്ള തിയതിക്കും...

മക്കള്‍ താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രൊഫഷണല്‍ കോഴ്‌സിന് ചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്‌സ്...

വിമാനത്തിലെ ബ്ലാക്ക് അല്ലാത്ത ബ്ലാക്ക് ബോക്സ്

ഒരു വിമാനാപകടം സംഭവിക്കുമ്പോൾ, രക്ഷാപ്രവർത്തകർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അന്വേഷിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ബ്ലാക്ക് ബോക്സ് എന്ന് പറയുമ്പോൾ കറുത്ത നിറത്തിലുള്ള ബോക്സ് ആണ് എല്ലാവരുടെയും മനസ്സിൽ വരുക. എന്നാൽ ഈ ബ്ലാക്ക്...

സയൻസിലെ അനസ്‌ത്യേഷ്യ ടെക്‌നോളജി പഠനം

സയന്‍സ് മേഖലയിലെ പഠനത്തിൽ അനസ്‌ത്യേഷ്യ ടെക്‌നോളജി എന്നത് പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിയന്ത്രിതമായ, താത്കാലികമായി ബോധം നഷ്ടമാകുന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് അനസ്‌ത്യേഷ്യ ടെകനോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികള്‍ക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിലും...

ഫുഡ് ടെക്നോളജിസ്റ്റ് ഒഴിവ്

കിനാലൂരിലുള്ള ഗാനിക് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് സെയിൽസ് മാനേജർ, ഫുഡ് ടെക്നോളജിസ്റ്റ്, വാൻ സെയിൽസ് സ്റ്റാഫ്, ബൈക്ക് സെയിൽസ് സ്റ്റാഫ് എന്നിവരെ ആ വശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ; 8111852090.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

പോരുവഴി ഗവണ്‍മെന്റ് ഐ ടി ഐ യിലെ വിവിധ ട്രേഡുകളില്‍ അരിത്തമാറ്റിക് കം ഡ്രോയിങ്ങിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ചന്ദനത്തോപ്പ് ഐ ടി ഐയില്‍...

കാർപ്പെൻറർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഫർണിച്ചർ നിർമാണക്കമ്പനിയിലേക്ക് കാർപ്പെൻറർമാരെയും മെഷിനറി ഓപ്പറേറ്ററെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447777162.

ഡെൻറൽ സെറാമിക് ടെക്നിഷ്യൻ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡൻറൽ സെറാമിക് ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895349884.

കമ്പ്യൂട്ടർ ഓപ്പറേഷൻസ് സ്റ്റാഫ് ഒഴിവ്

എസ്.കെ. ആയുർവേദ സ്ഥാപനത്തിലേക്ക് കംപ്യൂട്ടർ ഓപ്പറേഷൻസ് സ്റ്റാഫിനെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 954 4816774, 9746068313.

എ.സി. ടെക്നീഷ്യൻ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എ.സി. ടെക്നിഷ്യനെയും ട്രെയിനീസിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7902884400.
Advertisement

Also Read

More Read

Advertisement