31 C
Cochin
Tuesday, December 10, 2019
Home Tags Nownext

Tag: nownext

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: കായികക്ഷമത പരീക്ഷ 19, 20 തീയതികളില്‍

കണ്ണൂർ ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (582/17) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബര്‍ 19, 20 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍...

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഐഡന്റിഫിക്കേഷൻ ഓഫ് ജെനറ്റിക്കലി സുപ്പരിയർ ബാംബൂ സ്പീഷ്യസ് വിഭാഗത്തിലേക്കാണ് ഒഴിവ് ഉള്ളത്. എഴുത്തു പരീക്ഷയുടെയും ...

തീരമൈത്രി പദ്ധതിയില്‍ ഒഴിവ്

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ കാറ്റഗറി ഫെഡറേഷന്‍ സതേണ്‍ റീജിയന്‍ എന്നീ തസ്തികകളിലേക്ക്  ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  കമ്മ്യൂണിറ്റി ഡെവലപ്‌മെന്റില്‍ എം.എസ്.ഡബ്ല്യൂ...

സോഷ്യൽ വർക്കർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് സോഷ്യൽ വർക്കർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എംഎ സോഷ്യോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ...

നല്ലൊരു നാളേക്കുവേണ്ടി ‘മാനിഷാദ’ – ശക്തൻ തമ്പുരാൻ കോളേജിന്റെ കലാസൃഷ്ടി ജനഹൃദയങ്ങൾ കീഴടക്കി.

കേരളാ പോലീസും തൃശൂർ സിറ്റി പോലീസും സംയുകതമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടത്തിയ ബാലസുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനായ 'കുഞ്ഞേ നിനക്കായ്' ൽ ശക്തൻ തമ്പുരാൻ കോളേജ് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആർട്സിലെ 50...

സിവിൽ സർവീസ്: ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഫീസ് റീഇംബേഴ്‌സ്‌മെന്റ്

അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനർ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്നവർക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും,  ഹോസ്റ്റൽ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന...

നിർണായക മാറ്റങ്ങളോടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാസായി

രാജ്യത്താകമാനം ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെൻറിൽ പാസായി. ബില്ലിലെ ശുപാർശ പ്രകാരം എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്...

സൗദിയിലും കുവൈറ്റിലും ഗാർഹിക തൊഴിൽ അവസരം

നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം,...

നീറ്റ് യു.ജി. 2020: തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം..

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020-ന് ഡിസംബര്‍ രണ്ട്‌ തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. പെൻ, പേപ്പർ രീതിയിലാണ് പരീക്ഷ. എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ

ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ , കുക്ക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ് ജെൻ ഡേഴ്സ്സിനാണ് അവസരം. ട്രാൻസ് ജെൻ ഡേഴ്സ് ഐഡി കാർഡുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിലാസം:...
Advertisement

Also Read

More Read

Advertisement