Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
രാജ്യത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ തേടിപ്പോകുന്ന പലരും വഞ്ചിക്കപ്പെട്ടതിന്റെ നിരവധി കഥകൾ നാം കേൾക്കാറുണ്ട്. വിശ്വസനീയമായ ഏജൻസി ഏതെന്നറിയാതെ കുഴയാറുണ്ട്...