കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം-21നും 36 നും ഇടയില്‍. അപേക്ഷകള്‍ ഒക്ടോബര്‍ 12നകം ലഭിക്കണം. ഫോണ്‍: 0481 2566823.

Leave a Reply