ഒളിമ്പിക് ജേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത് വരുമ്പോഴൊക്കെ മെഡല്‍ കടിച്ച് പിടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ നമ്മള് കാണുന്നതാണ്. ഇതെന്തിനാണ് ഇങ്ങനെ ചിത്രമെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്താണ് ഇങ്ങനെ ചിത്രമെടുക്കുന്നതിനുള്ള കാരണം ?
1991 മുതലാണ്...