Home Tags OPPORTUNITY

Tag: OPPORTUNITY

ഫാർമസിസ്റ്റ്  ഒഴിവ്

വള്ളക്കടവിലെ ഇന്ദിരാജി കോ - ഓപ്പറേറ്റീവ് സൊസൈറ്റിയി ലേക്ക് ഫാർമസിസ്റ്റിനെയും സെയിൽസ്മാനെയും ആവശ്യമുണ്ട്, ഫാർമസിസ്റ്റിന് ബി.ഫാം, അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. സെയിൽസ്മാന് എസ്. എസ്. എൽ. സി, യാണ് യോഗ്യത, അപേക്ഷ...

മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ്

നെടുമങ്ങാട് പ്രവർത്തിക്കുന്ന ഡി സീമെൻസ് ഇന്ത്യ ഇൻഡസ് ട്രീസിലേക്ക് ഇൻറീരിയർ ഡി സൈനർ, അക്കൗണ്ട് ൻറ്, സെ യിൽസ് മാൻ, സ്റ്റോർ കീപ്പർ തുടങ്ങിയവരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7025024136, 7907524706.

ഇൻഷുറൻസ് അഡൈ്വസർ ഒഴിവ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് ഇൻഷുറൻസ് അഡൈ്വസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907225665, 9447924960.

സെയിൽസ് മാനേജർ ഒഴിവ്

ഓട്ടോമൊബൈൽ ഡീലർഷിപ്പിലേക്ക് സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, സർവിസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡീസൽ മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്. ഫോൺ :9946660934.

അഡ്മിൻ മാനേജർ ഒഴിവ്

ധനകാര്യ സ്ഥാപനത്തിലേക്ക് അഡ്മിൻ മാനേജർ, ലൈഫ് പ്ലാനർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 949556 0084, 9961 181 322.

സൈറ്റ് സൂപ്പർവൈസർ ഒഴിവ്

തൃശ്ശൂർ നഗരത്തിലേക്ക് സൈറ്റ് സൂപ്പർ വൈസർ, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ കോഴിക്കോട് വിവരങ്ങൾക്ക് ഫോൺ: 8129314032.

അലുമിനിയം ഫാബ്രിക്കേറ്റർ ഒഴിവ്

ഗുരുവായൂരിലേക്ക് അലുമിനിയം ഫാബ്രിക്കേറ്റർ വർക്കേഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9656103501.

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

തൃപ്രയാറിലുള്ള ഷോപ്പിങ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113013355, 96331 03355.

ഡെലിവറി സ്റ്റാഫ് ഒഴിവ്

ഇ കൊമഴ്സ് കമ്പനിയിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306282013.

ഡ്രൈവർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9562776669.
Advertisement

Also Read

More Read

Advertisement