27 C
Kochi
Friday, July 3, 2020
Home Tags Opportunity

Tag: opportunity

കരിയറിന്റെ ഉന്നതിയിലേക്കെത്താൻ സ്പെഷ്യലൈസ്ഡ് കേന്ദ്ര സർവീസുകൾ

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] കേന്ദ്ര സർവീസുകളേപ്പറ്റി പറയുമ്പോൾ സിവിൽ സർവീസ് മാത്രമേ പലപ്പോഴും നമ്മുടെ ചിന്താധാരയിൽ വരാറുള്ളു. എന്നാൽ പ്രധാനപ്പെട്ട മറ്റു...

നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വീണ്ടെടുക്കാൻ ഓൺലൈൻ പഠനവിഭവങ്ങളുമായി കൈറ്റ്‌

കോവിഡ്‌–- 19 വൈറസ്‌ വ്യാപനത്തിൽ നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വിദ്യാർഥികൾക്ക്‌ സ്വയം വീണ്ടെടുക്കാനും വീട്ടിൽ പഠനം തുടരാനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിദ്യാർഥികൾക്കായി...

എയിംസ് പി.ജി പ്രവേശന പരീക്ഷ മാറ്റിവെച്ചു

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പി.ജി കോഴ്‌സുകളിലേക്ക് മെയ് മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷ കൂടാതെ വിവിധ...

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ്

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍,യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്ക്) , നേഴ്‌സ്, കൗണ്‍സിലര്‍, ഡറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,...

ദാദ്ര നാഗർ ഹവേലിയിൽ അദ്ധ്യാപകർ

കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിൽ അധ്യാപക ഒഴിവ്. 323 ഒഴിവുകളാണുള്ളത്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, പ്രൈമറി/അപ്പർ പ്രൈമറി ടീച്ചർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒഴിവ്

മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസ് ന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, എക്‌സറേ ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തകിയയില്‍ നിയമനം നടത്തുന്നു.  ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിനും എക്‌സറേ ടെക്‌നീഷ്യന്‍ ഫെബ്രുവരി 10നും നടക്കും....

രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന പ്രായപരിധി 2020 ജനുവരി ഒന്നിന്...

നബാര്‍ഡില്‍ 154 അസിസ്റ്റന്റ് മാനേജര്‍

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 154 ഒഴിവുകളുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്- 139, രാജ്ഭാഷാ സർവീസ്-...

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഗസ്റ്റ് ലെക്ചറർ ഒഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ എൻജിനീറിങ് ബിരുദമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും...

പ്രോജക്ട് എൻജിനിയർ കരാർ നിയമനം

തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു.  സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രതിമാസ ശമ്പളം 40,000 രൂപ.  ജനുവരി...
Advertisement

Also Read

More Read

Advertisement