കേന്ദ്രസർക്കാർ സ്ഥാപനമായ ന്യുക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സ്റ്റൈപ്പെൻഡറി ട്രെയിനീ, അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ, നേഴ്സ് ഫാർമസിസ്റ്റ് എന്നീ തസ്തികകളിലായി 111 ഒഴിവുകളാണുള്ളത്. പതതാം ക്‌ളാസ്, ഡിപ്ലോമ,...