കേന്ദ്രസർക്കാർ സ്ഥാപനമായ ന്യുക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സ്റ്റൈപ്പെൻഡറി ട്രെയിനീ, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, നേഴ്സ് ഫാർമസിസ്റ്റ് എന്നീ തസ്തികകളിലായി 111 ഒഴിവുകളാണുള്ളത്. പതതാം ക്ളാസ്, ഡിപ്ലോമ, .ടി.. യോഗ്യതയുള്ളവർക്കാണ് സ്റ്റൈപ്പെൻഡറി ട്രെയിനിയാകാൻ അവസരം. മറ്റു തസ്തികകളുടെ വിശദവിവരങ്ങളും പ്രായം, യോഗ്യത, സംവരണം ഇനീ വിവരങ്ങൾക്കും http://npcil.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. http://npcilcareers.co.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12.

 

Leave a Reply