പവർ ഇലക്ട്രോണിക്സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന്റെ ഒരു ശാഖയാണ് പവർ ഇലക്ട്രോണിക്സ്. അടുക്കളയിൽ, ബെഡ് റൂമിൽ, ഓഫീസിൽ, സ്റ്റഡി റൂമിൽ തുടങ്ങി എല്ലായിടത്തും പവർ ഇലക്ട്രോണിക് ആപ്ലിക്കബിൾ ആണ്. ഇൻഡക്ഷൻ കുക്കെറിൽ മുതൽ...
വൈദ്യുതിയുടെ ഉപയോഗവിന്യാസം, ഘടനാമാറ്റം എന്നിവ യന്ത്രസഹായത്തോടെ നിയന്ത്രിക്കുന്ന മേഖലയാണ് പവർ ഇലക്ട്രോണിക്സ്. രാജ്യനിർമ്മാണത്തിലെ ഒരു പ്രധാന ചവിട്ടുപടിയായ പവർ ഇലക്ട്രോണിക്സ് ഇന്ത്യയിൽ ഏറ്റവുമധികം കരിയർ സാധ്യതയുള്ള രണ്ടാമത്തെ ഗവേഷണ മേഖല കൂടിയാണ്. വ്യവസായം,...