വൈദ്യുതിയുടെ ഉപയോഗവിന്യാസം, ഘടനാമാറ്റം എന്നിവ യന്ത്രസഹായത്തോടെ നിയന്ത്രിക്കുന്ന മേഖലയാണ് പവർ ഇലക്ട്രോണിക്സ്. രാജ്യനിർമ്മാണത്തിലെ ഒരു പ്രധാന ചവിട്ടുപടിയായ പവർ ഇലക്ട്രോണിക്സ് ഇന്ത്യയിൽ ഏറ്റവുമധികം കരിയർ സാധ്യതയുള്ള രണ്ടാമത്തെ ഗവേഷണ മേഖല കൂടിയാണ്. വ്യവസായം, ഊർജ്ജം, മോട്ടോർ വാഹനങ്ങള്‍ തുടങ്ങിയ അനവധി മേഖലകളിൽ പവർ ഇലക്ട്രോണിക്‌സ് സ്വാധീനം ചെലുത്തുന്നുണ്ട്.

ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, ഗുരു ജംബേശ്വർ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഹരിയാണ എന്നീ സ്ഥാപനങ്ങളിലും കേരളത്തിൽ വിവിധ സർക്കാർ-സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും എം.ടെക് കോഴ്‌സുകൾ നിലവിലുണ്ട്

Leave a Reply