മനുഷ്യസ്രവത്തിൽ വൈറസ് സാന്നിധ്യം ഉറപ്പാക്കുന്ന ആർടി – പിസിആർ പരിശോധനയാണ് നിലവിലുള്ളത്. അണുബാധമൂലം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയാണ് റാപിഡ് ടെസ്റ്റിൽ പരിശോധിക്കുന്നത്. നിലവിൽ ആറ് മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം....