നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യുനാനി മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിയുഎംഎസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ടിസിഎംസി, പ്രവൃത്തി പരിചയം അഭികാമ്യം.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ 12 ന് വൈകീട്ട് അഞ്ചിനകം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍- 0495 2371486. 

Leave a Reply