പട്ടികജാതി വികസനവകുപ്പിനു കീഴില്‍ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ- എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സരപരീക്ഷകള്‍ക്കുവേണ്ടി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്...