മനുഷ്യവിഭവശേഷിയും ലഭ്യമായ സാമഗ്രികളും ചേരുംപടി ചേര്‍ത്ത് ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന ശാസ്ത്രവിഭാഗമാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്. കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്.
അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക്ക് സ്റ്റഡി ആന്‍ഡ്...