കേരളത്തിലെ കാര്‍ഷിക സംരംഭങ്ങളെ മികച്ച വ്യവസായങ്ങളാക്കി വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെ.എസ്.യു.എം.) കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (സി.പി.സി.ആര്‍.ഐ.) ധാരണയിലെത്തി. സി.പി.സി.ആര്‍.ഐ. കാസര്‍കോട് സംഘടിപ്പിച്ച കര്‍ഷക സംരഭ ശില്‍പശാലയില്‍ ഇതു സംബന്ധിച്ച...