ഒഡിഷയിലെ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡില്‍ (നാല്‍കോ) ഗ്രാജ്വേറ്റ് എന്‍ജിനിയറിങ് ട്രെയിനി ഒഴിവുകള്‍. 120 ഒഴിവുകളാണുള്ളത്. എന്‍ജിനിയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്-2020 (ഗേറ്റ്-2020) സ്‌കോറനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് -45, ഇലക്‌ട്രിക്കല്‍ -29, ഇന്‍സ്ട്രുമെന്റേഷന്‍ -15, മെറ്റലര്‍ജി -13, കെമിക്കല്‍ -9, സിവില്‍ -5, മൈനിങ് -4 എന്ന നിലയിലാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍. കൂടുതൽ വിവരങ്ങൾക്ക് www.nalcoindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഏപ്രിൽ 9.

Leave a Reply