Tag: TEACHER
ജ്യോതിയിൽ തെളിഞ്ഞ ജ്യോതി ശാസ്ത്രം
"നക്ഷത്രങ്ങളുടെ വിവിധ നിറങ്ങൾ ശ്രദ്ധിക്കാൻ ഞാൻ പഠിക്കുകയാണ്, ഇതിനകം തന്നെ പുതിയ ആസ്വാദനം തുടങ്ങി കഴിഞ്ഞു", പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആയ മരിയ മിച്ചെൽ പറഞ്ഞ വരികളാണിത്.
അതെ ജ്യോതി ശാസ്ത്രം പല തരത്തിലുള്ള ആസ്വാദനം...
ഭാവി തലമുറയെ വാര്‍ത്തെടുക്കാം – അധ്യാപകരാവാം
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഒരിക്കലും നിന്നു പോകാത്ത ഒരു പ്രൊഫഷനാണ് അധ്യാപനം. കഴിവും താല്‍പര്യവുമുണ്ടുവെങ്കില്‍ തിളങ്ങുവാന്‍ കഴിയുന്ന മേഖലയാണിത്. സമൂഹത്തില്‍ മാന്യമായ പരിഗണന,...
തത്വത്തിലൂടെ തത്വശാസ്ത്രത്തിലേക്ക്…
"നല്ല മനസ്സ് ഉണ്ടാവുക എന്നതിനേക്കാൾ അതിനെ നന്നായി ഉപയോഗിക്കുക എന്നതാണ് പ്രധാനം" എന്ന് ഒരു പ്രമുഖ തത്വശാസ്ത്രജ്ഞൻ പറഞ്ഞിട്ട് ഉണ്ട്. എത്ര ആഴ്ന്നിറങ്ങിയ തത്വം ആണല്ലേ… ? എത്ര ലളിതമായ രീതിയിൽ ആണല്ലേ…...
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 23 നും 28നും രാവിലെ 10 ന് നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ളത് ഒക്‌ടോബര്‍ 23 നും...
ഹയർസെക്കൻഡറി സ്കൂൾ അധ്യാപക ഒഴിവ്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മൂത്തേടത് ഹയർസെക്കൻഡറി സ്കൂളിലേക്ക് ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപകനെ ആവശ്യമുണ്ട്. എം എസ് സി, എം എ, എം ഫിൽ, നെറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447086776 എന്ന...
ടീച്ചർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത...
അണ്ണാ സർവകലാശാലയിൽ 303 അധ്യാപകർ
ചെന്നൈയിൽ പ്രവർത്തിക്കുന്ന അണ്ണാ സർവകലാശാലയിൽ 303 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ലൈബ്രേറിയൻ തസ്തികയിലും ഡെപ്യൂട്ടി ഡയറക്ടർ ഫിസിക്കൽ എജുക്കേഷൻ...
ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ...
സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അധ്യാപകർ
കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ സ്ഥിതിചെയ്യുന്ന സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഫിസിക്കൽ എജുക്കേഷൻ, എജുക്കേഷൻ അറബി, പെർഫോമിങ് ആർട്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 55...
ഗവൺമെൻറ് ആയുർവേദ കോളേജിൽ അധ്യാപകർ
എറണാകുളം തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ആയുർവേദത്തിലെ കായ ചികിത്സയിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ്...