തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍ കുട്ടികള്‍ക്ക് പഠനത്തിന് മേല്‍ നോട്ടം വഹിക്കുന്നതിന് എഡ്യുക്കേറ്ററെ നിയമിക്കുന്നു.  യോഗ്യത ഡിഗ്രി/പി.ജി,  ബി.എഡ്, മൂന്ന് വര്‍ഷം അധ്യാപന പരിചയം.  ഹോണറേറിയം  പ്രതിമാസം 10000 രൂപ. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.  അപേക്ഷ ജൂലൈ അഞ്ചിന് വൈകുന്നേരം നാലിനകം സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, തൃക്കണ്ണാപുരം. പി.ഒ, തവനൂര്‍ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0494 2698400.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!