Tag: The crash course
കണ്ണ് തുറന്നു കാണൂ ഈ സൗജന്യ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ
𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭
ഇന്ത്യയിൽ ഇപ്പൊ ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടി വരുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ പറയാം അത് വിദ്യാഭ്യാസം ആണ്. കൂണുപോലെ മുളച്ച് പൊന്തുന്ന എഡ്യൂക്കേഷൻ അപ്പുകളിൽ നിന്നും...