Tag: Uber
ഊബറിൽ ഒഴിവുകൾ
ലോകത്തെമ്പാടുമുള്ള ടാക്സി സംരംഭകരായ ഊബറിൽ ഗുരുഗ്രാമിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയ്ക്ക് കോപ്പി റൈറ്റർ/ കണ്ടൻറ് സ്പെഷ്യലിസ്റ്റ് ഒഴിവുണ്ട്. 3 മുതൽ 8 വരെ വർഷം പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
മുൻപ് ചെയ്തിട്ടുള്ള, ആകർഷകമായ ക്യാമ്പയിനുകളുടെ...