സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യു.ജി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) – സി.ബി.സി.എസ്. – ബി.എ./ ബി.കോം. (2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് സബ് സെന്റർ അനുവദിച്ചു. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഹജരാകണം. ഹാൾ ടിക്കറ്റ് സെപ്റ്റംബർ 12 മുതൽ വിതരണം ചെയ്യും.