ലോകത്തെമ്പാടുമുള്ള ടാക്സി സംരംഭകരായ ഊബറിൽ ഗുരുഗ്രാമിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയ്ക്ക് കോപ്പി റൈറ്റർ/ കണ്ടൻറ് സ്‌പെഷ്യലിസ്‌റ്റ് ഒഴിവുണ്ട്. 3 മുതൽ 8 വരെ വർഷം പ്രവർത്തന പരിചയമുള്ളവർക്ക്‌ അപേക്ഷിക്കാം.

മുൻപ് ചെയ്തിട്ടുള്ള, ആകർഷകമായ ക്യാമ്പയിനുകളുടെ കോപ്പി, റേഡിയോ – ടെലിവിഷൻ – പരസ്യ മാധ്യമങ്ങൾക്കും വേണ്ടിയുള്ള സ്ക്രിപ്റ്റുകൾ, വൻകിട കമ്പനികൾക്ക് വേണ്ടിയുള്ള പരസ്യങ്ങൾ, അഡ്വർടൈസിംഗ് ഏജൻസി പരിചയം എന്നിവ നിർബന്ധം. അപേക്ഷിക്കാൻ https://www.uber.com/en-IN/careers/list/39845/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!