Tag: VACANCY
അക്കൗണ്ട്സ് അസിസ്റ്റൻറ് ഒഴിവ്
ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് അക്കൗണ്ട്സ് അസിസ്റ്റൻറ്, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7593020404.
ലേഡി അക്കൗണ്ടൻറ് ഒഴിവ്
ടെക്സ്റ്റൈൽ രംഗത്ത് മുൻപരിചയമുള്ള ലേഡി അക്കൗണ്ടൻറിനെയും സയിൽസ് ഗോസിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526088006.
അക്കൗണ്ടൻറ് ഒഴിവ്
കല്ലേപ്പുള്ളിയിൽ പ്രവർത്തിക്കുന്ന മെട്രോ സൂപ്പർ മാർട്ടിലേക്ക് അക്കൗണ്ട്ൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9830589484
മെഷിനിസ്റ്റ് ഒഴിവ്
ഷൊർണൂരിൽ പ്രവർത്തിക്കുന്ന സിംകോയിലേക്ക് മില്ലിങ്, ലെയ് വെൽഡിങ് അറിയാവുന്ന മെഷീനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446452516.
സർവീസ് എൻജിനിയർ ഒഴിവ്
പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, സർവീസ് എൻജിനിയർ, ഡെലിവറി ബോയ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600
മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ്
പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആമറോൺ ബാറ്ററി ഫ്രാഞ്ചസിയിലേക്ക് അക്കൗണ്ടൻറ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, സർവീസ് എൻജിനിയർ, ഡെലിവറി ബോയ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946411600, 9847111600.
ഡേറ്റ എൻട്രി സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ പാറ്റൂരിലേക്ക് ഡേറ്റ എൻടി സ്റ്റാഫിനെയും ടെലികോളറെ യും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012064804
കുക്ക് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഹോട്ടലിലേക്ക് പരിചയ സമ്പന്നനായ കുക്കിനെയും ഡ്രവറെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 9446449997.
എ.സി. മെക്കാനിക്ക് ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ എ.സി. സർവീസ് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9947266166,9400020202.
കുക്ക് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ബോർമയിലേക്ക് ബേക്കറി രംഗത്ത് പരിചയമുള്ളവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447746114.



















