Tag: VACANCY
മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ അധ്യാപകര്‍
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി...
ആത്മ ബ്ലോക്ക് ടെക്ക്നോളജി മാനേജര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്ക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. കൃഷി/മൃഗസംരക്ഷണം/ഡെയറി സയന്‍സ്/ഫിഷറീസ്/അഗ്രികള്‍ചറല്‍...
മധുരവേലി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
മധുരവേലി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 11നു രാവിലെ 11.30ന് ഇന്‍്റര്‍വ്യൂ നടത്തും. സിവില്‍ / മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് ട്രേഡില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് പങ്കെടുക്കാം....
കാസര്‍കോട് ഗവ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
കാസര്‍കോട് ഗവ കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 12ന് രാവിലെ 11 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൂടിക്കാഴ്ചയില്‍...
അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് /ക്ലസ്റ്റര്‍ തല സന്നദ്ധ പ്രവര്‍ത്തനത്തിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം...
സുരക്ഷ പദ്ധതിയില്‍ കൗണ്‍സലര്‍ ഒഴിവ്
എച്ച്‌ഐവി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകള്‍ക്കായി ചോല ചാരിറ്റബിള്‍ സൊസൈറ്റിയും, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത എം എസ്...
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് പദ്ധതിയിൽ ഒഴിവ്
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (NAPSrC) പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി...
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിൽ ഒഴിവ്
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 14ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
അറ്റന്റര്‍ - വനിതകള്‍ മാത്രം (എസ്‌എസ്‌എല്‍സി, മൂന്ന് വര്‍ഷമെങ്കിലും ഗവ.ആശുപത്രിയിലോ...
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (NAPSrC) പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും...
മാനേജര്‍ ഒഴിവ്
തിരുവനതപുരം ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൃഷി...















