കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍  നിയമനം നടത്തുന്നു.  ബി-ടെക് ഫസ്റ്റ് ക്ലാസ്സ്, എം-ടെക് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡിയും, എ.ഐ.സി.ടി.ഇ സ്ഥാപനങ്ങളിള്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ജൂണ്‍ മാസത്തിലെ പത്രപരസ്യത്തില്‍ അപേക്ഷിച്ചവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് രാവിലെ 9.30ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണം. ഫോണ്‍: 0483 270790.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!