നിക്കോളസ് കേജ് ജന്തുശാസ്ത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്, " ജന്തുശാസ്ത്രം എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും രസകരമായിരുന്നു. പ്രകൃതി ആകര്‍ഷകമാണ് ".
അതെ, ആകര്‍ഷകമായ പ്രകൃതിയില്‍ ജന്തുശാസ്ത്ര പഠനം വളരെ രസകരമാണ്. ജന്തുശാസ്ത്രമെന്നത് മൃഗങ്ങളെ കുറിച്ചുള്ള പഠനമെന്ന്...