കാലിക്കറ്റ്  എൻ. ഐ. ടിയിൽ ജൂനിയർ എൻജിനീയർ, എം. ഐ. എസ്. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക്  കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ തസ്തികയിൽ 4 ഒഴിവും, എം. ഐ. എസ്. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷൻ ഫോമിനും www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെട്ട രേഖകളും പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോമും സഹിതം ഫിബ്രവരി അഞ്ചിന് രാവിലെ 9 30 ന് അഭിമുഖത്തിന് എത്തിച്ചേരണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!