കേന്ദ്ര ഫുഡ് പ്രോസസിങ്‌ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തഞ്ചാവൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി ‘, എം ടെക്, പി എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് 20 വരെ അപേക്ഷ സ്വീകരിക്കും. Indian Institute of Food Processing Technology, Thanjavur – 613 005, ഫോണ്‍: 04362 228155; [email protected] edu.in; വെബ്: www.iifpt.edu.in.

എംടെക് – ഫുഡ് ടെക്‌നോളജി (ഫുഡ് പ്രോസസ് എന്‍ജിനീയറിങ് / ഫുഡ് പ്രോസസ് ടെക്‌നോളജി / ഫുഡ് സേഫ്റ്റി & ക്വാളിറ്റി അഷ്വറന്‍സ്). പിഎച്ച്ഡി – (ഫുഡ് പ്രോസസ് എന്‍ജിനീയറിങ് / പ്രോസസ് ടെക്‌നോളജി).

ബി ടെക് ഫുഡ് ടെക്നോളജി സിലക്ഷന്‍ ജെഇഇ മെയിന്‍ റാങ്ക് പ്രകാരമാണ്. ഫോണ്‍: 848991145

LEAVE A REPLY

Please enter your comment!
Please enter your name here