ലഹരി വര്‍ജനത്തിനായുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എീ തസ്തികകളിലാണ് നിയമനം.
ഒക്ടോബര്‍ 12, 15 തീയതികളിലാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471291 എന്ന നമ്പറില്‍ ബന്ധപ്പെടണം.