ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ലോർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. ഒഴിവുകളുടെ എണ്ണം: 11. വേതനം:20,480. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:http://www.ecil.co.in

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!