തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത- ഡിപ്ലൊമ/ഡിഗ്രി ജനറല്‍ നഴ്‌സിങ്. പ്രതിമാസ ഓണറേറിയം 18,000 രൂപ. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് കൂടിക്കാഴ്ചക്കായി സ്ഥാപനത്തില്‍ എത്തണം.  ഫോണ്‍ 0494 2698822.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!