Kerala University of Health Sciences - KUHS

ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 ആഗസ്റ്റ് ഇരുപത്തൊമ്പതു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് രണ്ടു മുതൽ പന്ത്രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം....
Kerala University of Health Sciences - KUHS

ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പ്രാക്ടിക്കൽ...

2022 ആഗസ്റ്റ് രണ്ടു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പ്രാക്ടിക്കൽ പരീക്ഷാ...

2022 ആഗസ്റ്റ് രണ്ടു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
Kerala University of Health Sciences - KUHS

മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – തിയറി പരീക്ഷാ തിയതി

2022 ആഗസ്റ്റ് പത്തു മുതലാരംഭിക്കുന്ന മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

രണ്ടാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 –...

2022 ആഗസ്റ്റ് പതിനൊന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
Kerala University of Health Sciences - KUHS

മൂന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 –...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജാതി-മത വേർതിരിവുകൾ ഇല്ലാത്ത സമൂഹ നിർമ്മിതിയ്ക്ക് വേണ്ടി പരിശ്രമിക്കണം : ഡോ. ശരണ്‍കുമാര്‍ ലിംബാളെ

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മാറ്റിവച്ച് മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ദളിത്‌ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. ശരണ്‍കുമാര്‍ ലിംബാളെ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ദളിത്‌ സ്വത്വം: ഭൂതവും വർത്തമാനവും’ എന്ന വിഷയത്തില്‍ സർവ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത വേർതിരിവുകളില്ലാത്ത സമൂഹ നിർമ്മിതിയാണ് ഇന്നിന്റെ ആവശ്യം. വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിനുളള ആയുധമായി കണക്കാക്കി ദളിത്...
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ യു. ജി. സി. നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കുമെന്ന് സർവ്വകലാശാല...
Kannur University

കണ്ണൂർ സർവ്വകലാശാല എം.സി.എ പരീക്ഷ ടൈംടേബിൾ

17.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Advertisement

Also Read

More Read

Advertisement